ശനി സിങ്‌നാപ്പൂരിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? മുംബെയില്‍ നിന്ന് 400 കിലോമീറ്ററും ഷിര്‍ദിയില്‍ നിന്ന് 70 കിലോമീറ്ററും ദൂരമുണ്ട് ശനി സിങ്‌നാപ്പൂരിലേക്ക്. ഇവിടെ പൂട്ട് വില്‍ക്കാന്‍ ചെന്നാല്‍ തോറ്റു മടങ്ങുകയേയുള്ളൂ! ആയിരത്തിലേറെ കുടുംബങ്ങളുള്ള ഈ ഗ്രാമത്തിലെ വീട്ടുകളിലും മറ്റ് കെട്ടിടങ്ങളിലും വാതിലോ ജനലുകളോ അടയ്ക്കുന്ന പ്രശ്നമില്ല. ശനിയാണ്‍ ഈ ഗ്രാമത്തിലെ ദൈവം. ഗ്രാമവാസികളുടെ വിശ്വാസം കള്ളന്മാരെ ശനി ശരിയാക്കുമെന്നും! കളവു മുതലുമായി ഈ ഗ്രാമത്തില്‍ നിന്ന് പുറത്തു കടക്കാനാവില്ലെന്നാണ്‍ വിശ്വാസം.
കടപ്പാട്: http://www.tathya.in/story.asp?sno=945
യാത്രക്കുറിപ്പ്: http://satyeshnaik.blogspot.com/2007/07/summer-of-2006.html
Showing posts with label കൌതുകം. Show all posts
Showing posts with label കൌതുകം. Show all posts
Friday, May 16, 2008
Monday, November 26, 2007
ഫ്രീ മൊബല്‍ ഫോണ്‍ ചാര്‍ജര്‍
മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വൈദ്യുതി വേണമെന്ന് ശാസ്ത്രം! നേപ്പാളില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്നത് പച്ചില!!!
How To Charge Mobile Battery From A Leaf ! - More bloopers are a click away
How To Charge Mobile Battery From A Leaf ! - More bloopers are a click away
Subscribe to:
Posts (Atom)