തറവാടിയുടെ പുതിയ പോസ്റ്റ്: തറവാടി ചോദിക്കുന്നു: പഠിപ്പ് ജോലിക്കോ?
ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന, കഷായത്തിലെ പോസ്റ്റുകള്‍:
വിദ്യാഭ്യാസം: ചോദ്യങ്ങള്‍
വിദ്യാഭ്യാസം: മത്സരം
വിദ്യാഭ്യാസം: അതിരുകള്‍
വിദ്ദ്യാഭ്യാസം: ഭാവന
Tuesday, March 18, 2008
Subscribe to:
Post Comments (Atom)
3 comments:
വൈദ്യരേ ,
എന്‍റ്റെ മുന്നത്തെ കമന്‍റ്റിനൊരു മോശം ധ്വനിയില്ലേ എന്നൊരു ശങ്കയുള്ളതിനാല്‍ മായ്ക്കുന്നു , വൈദ്യത്തെക്കുറിച്ചുള്ള പൊസ്റ്റുകള്‍ എഴുതണം എന്നാണുദ്ദേശിച്ചത് :) അത്തരം പോസ്റ്റുകള്‍ ബ്ലോഗില്‍ വിരളമായതിനാല്‍ പറഞ്ഞതാണ് :)
മെയില്‍ എഴുതി അറിയീച്ച സുഹൃത്തിനു നന്ദി :)
തറവാടി, ആദ്യത്തെ കമന്റ് ഡിലീറ്റിയത് വലിയ ചതിയായിപ്പോയി... എനിക്കത് വായിക്കാന്‍ പറ്റിയില്ല.
വൈദ്യരെന്നത് വെറുതെയൊരു പേരു മാത്രം. എഴുതാന്‍ മാത്രം ഒന്നും അറിയില്ല. മുറി വൈദ്യം എഴുതിയാല്‍ തെറി കൊണ്ട് പൂരം എന്നല്ലേ?
Post a Comment