സ്കൂളില്‍ സില്‍ബസ്സാണ്‍ അതിര്‍ത്തി!
ക്ലാസ്സ് മുറിയുടെയും സിലബസ്സിന്റെയും അദ്ധ്യാപകന്റെയും അതിരുകള്‍ ഭേദിച്ച്
വിദ്യാര്‍ത്ഥി സ്വതന്ത്രമായി പറന്നുയരുന്നതാണ് യഥാര്‍ത്ഥ പഠനം.
പഠനം അറിവിനു വേണ്ടിയാകുമ്പോള്‍, പഠിതാവിന്റെ കഴിവാകും അതിര്‍ത്തി!
കുട്ടികളുടെ ഭാവനയെയും അറിയാനുള്ള ത്വരയെയും
നിരന്തരം ഉണര്‍ത്തുന്ന രാസത്വരകമാണോ നമ്മുടെ സ്കൂളുകള്‍/അദ്ധ്യാപകര്‍/പരീക്ഷകള്‍?
Subscribe to:
Post Comments (Atom)
4 comments:
നമ്മള്‍ കുട്ടികളെ പരീക്ഷയ്ക്ക് വേണ്ടി മാത്രം പഠിപ്പിക്കുകയല്ലേ മാഷേ...
പത്താം ക്ലാസ് കഴിഞ്ഞ കുട്ടിയോട് ‘ക്രോസ്ഡ് ചെക്കും അണ്‍ ക്രോസ്ഡ് ചെക്കും തമ്മിലുള്ള വ്യത്യാസം ചോദിക്കൂ....അല്ലെങ്കില്‍ വില്ലേജാഫീസറുടെ റോള്‍ എന്തെന്ന് ചോദിക്കു.. മൌനം ഉത്തരം കിട്ടും
മാഷേ ...വിദ്യാഭ്യാസം ഇന്ന്‍ എവിടെ നില്‍കും എന്നുള്ളതാണ് പ്രശ്നം ...ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഇന്ന്‍ ആരാണ് തയ്യാരുല്ലത് ...ഇന്ന്‍ ജോലിക്ക് വേണ്ടി പഠിക്കുന്നു ..എല്ലാവരും ഞാനടക്കമാണ് പറയുന്നത് ..കാരണം വേറൊരു ഓപ്ഷന്‍ ഇല്ല ഇന്ന്‍ ..വരും തലമുറ വേറെ എന്ത് ചെയ്യും ??? ആരെയും കുറ്റം പറയാന്‍ പറ്റില്ല ..ഇനിയൊരു മാറ്റം ഉണ്ടാവുമോ ?
മനു, സത്യം... അവിടെയാണ് പ്രശ്നവും. പരീക്ഷ, മാര്‍ക്ക്... അതോടെ കഴിഞ്ഞു. തിയറി മാത്രം മതി, അപ്ലിക്കേഷനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല.
ഡോക്ടറേ, ജോലിയ്ക്ക് വേണ്ടി പഠിയ്ക്കരുത് എന്നല്ല. പക്ഷേ കാര്യങ്ങള്‍ അറിഞ്ഞ് ജോലിക്ക് തയ്യാറെടുക്കുന്നതും മാര്‍ക്കിനായി മാത്രം പഠിച്ച് ജോലിക്ക് കയറുന്നതും തമ്മില്‍ വ്യത്യാസമില്ലേ?
അറിവ് നേടലിനെ മാര്‍ക്ക് നേടല്‍ കൊണ്ട് മറികടക്കുന്നതാണ് പ്രശ്നം!
"പഠനം അറിവിനു വേണ്ടിയാകുമ്പോള്‍, പഠിതാവിന്റെ കഴിവാകും അതിര്‍ത്തി"
ഞാന്‍ വിശ്വസിക്കുന്ന ചിന്ത.
Post a Comment