പുള്ളിങ്ങില്ലാത്ത വണ്ടിയുടെ കാര്യം പോലെയാണ് വാര്‍ദ്ധക്യം.
ആക്സിലറേറ്ററില്‍ ആഞ്ഞ് ചവിട്ടാമെന്നല്ലാതെ, എഞ്ചിന്‍ വലിക്കത്തില്ല.
ഇതൊരു പരിഹാസമല്ല, നിസ്സഹായമായ ഒരു അവസ്ഥയിലേക്ക് ചെന്നെത്തുന്നതിന്റെ
തുടക്കം മനസ്സിലാക്കാനുള്ള ശ്രമം മാത്രമാണ്.
കുറച്ച് കഴിയുമ്പോള്‍ കാര്യങ്ങള്‍ നേരെയാകും.
തലച്ചോറിന്റെ/മനസ്സിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് യാഥാര്‍ഥ്യ ബോധം വന്നു തുടങ്ങും.
ഏതൊക്കെ ഹോര്‍മോണുകള്‍ തിളച്ചു തൂവിക്കഴിഞ്ഞാലാണോ ഇതൊക്കെ അടങ്ങുക!
Tuesday, December 18, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment