ചിലരുണ്ട്, ചുറ്റും കുറ്റം മാത്രം കാണും!
വിമര്‍ശനം, പ്രതികരണം, വാദപ്രതിവാദം...
ഊര്‍ജ്ജമെല്ലാം പാഴാക്കുന്ന വ്യക്തികള്‍.
ക്രിയാത്മകമായ പ്രവര്‍ത്തികള്‍ പ്രതീക്ഷിക്കരുത്, ഇവരില്‍ നിന്ന്...
പ്രശ്നം അതല്ല...
വിമര്‍ശന ശരങ്ങളെയ്ത്... ജേതാവായി വിലസുമ്പോള്‍...
തിരികെ വരുന്ന ഒരു തൂവലേറ് പോലും ഇവര്‍ക്ക് സഹിക്കാനാവില്ല...
Thursday, December 20, 2007
Subscribe to:
Post Comments (Atom)
2 comments:
ഈ ചിലരെന്നു പറയുന്നത് വ്യക്തമായി പേരു പറയു. ബ്ലൊഗല്ലേ... ആരും തല കൊണ്ടോവില്ല.
ആശംസകള്‍ :)
ചിത്രകാരാ, ഈ ലോകത്തെ ബ്ലോഗിലേക്ക് മാത്രം ചുരുക്കിക്കളയുന്നത് എന്തിന്‍?
Post a Comment